AI girlfriend
Headlines

Featured posts

വിദേശ സർവകലാ ശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന്…

കെഎസ്ഇബിയുടെ അനാസ്ഥ; തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ച. തിരൂരങ്ങാടി…

മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി.

ആലപ്പുഴ:മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി ആലപ്പുഴ മാവേലിക്കരക്ക്…

ആഘോഷം അതിരു വിട്ടു; വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ വീടിനു മുമ്പിൻ നടത്തിയ ഡി ജെ ശബ്‌ദത്തിൽ അമ്മയോടൊപ്പം കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

ഉത്തർപ്രദേശ്):ആഘോഷം അതിരു വിട്ടു. പിഞ്ചുകുഞ്ഞിനോട് അലിവുകാട്ടിയില്ല . വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ…

ഫറോക്ക് കരുവൻതിരുത്തി പാതിരിക്കാട് പുല്ലൂന്നിപ്പാടം മൊയ്‌ദീൻകുട്ടി ഹാജി നിര്യാതനായി

ഫറോക്ക് :കരുവൻതിരുത്തി പാതിരിക്കാട് പുല്ലൂന്നിപ്പാടം താമസിക്കുന്ന ചെനക്കൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി.…

വിദേശ സർവകലാ ശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ സർവകലാശാലകളിൽ പഠനത്തിന് വിദ്യാർഥികൾ ഷെഡ്യൂൾഡ്/കൊമേഴ്‌സ്യൽ ബാങ്കിൽ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിദ്യാർഥികൾക്കാണ് അർഹത. വിദേശത്ത് ഉപരിപഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല….

Read More

കൈയിലെ ടാറ്റൂവിൽ നിന്ന് പ്രതിയിലേക്ക്; മണ്ണിനടിയിൽ ഒളിപ്പിച്ച 15 കിലോ സ്വർണം വീണ്ടെടുത്തു, നിഷാന്തിനായി തിരച്ചിൽ

മധുര: (www.truevisionnews.com) മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷണം പോയ സ്വർണത്തിൽ 15 കിലോ പൊലീസ് വീണ്ടെടുത്തു. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഓഫർ നേടുക   സംഭവത്തിൽ പെൺസുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയായ 25കാരൻ നിഷാന്തിനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയുടെ പുതിയ ഷോറൂമിൽ നിന്ന് 20 കിലോയോളം വരുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കൈയിലെ ടാറ്റൂവും കേന്ദ്രീകരിച്ച്…

Read More

കെഎസ്ഇബിയുടെ അനാസ്ഥ; തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ച. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചാണ് അപകടം നടന്നത്. സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്യാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ…

Read More

മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി.

ആലപ്പുഴ:മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി ആലപ്പുഴ മാവേലിക്കരക്ക് സമീപം മാങ്ങാംകുഴിയിലാണ് ഞെട്ടിക്കുന്ന സംഭവം. അസം ഗുവാഹത്തി സ്വദേശിയും നിർമാണത്തൊഴിലാളിയുമായ പിതാവ് പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് ഭാര്യയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി വീണ് അവശനിലയിലായെന്നായിരുന്നു ആദ്യം കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ…

Read More

ഇറാനിൽ നിന്ന് പ്രകോപനങ്ങൾ ഇല്ലെങ്കിൽ യുദ്ധം വേണ്ടെന്ന് ട്രമ്പ് .

വാഷിംഗ്ടൺ : ഇറാനിൽ നിന്ന് പ്രകോപനങ്ങൾ ഇല്ലെങ്കിൽ യുദ്ധം വേണ്ടെന്ന് അമേരിക്ക ഇറാനെതിരായ സൈനിക ആക്രമണം തൽക്കാലം മാറ്റിവെച്ചേക്കാമെന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.എത്തിയതായി വാർത്ത ഏജൻസി.മുതിർന്ന ഉപദേഷ്ടാക്കളോടാണ് ടംപ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേലുമായി ചേർന്ന് ട്രംപ് ആരംഭിച്ച ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിക്കും സംഘർഷം ലഘൂകരിക്കുമെന്ന നിലപാടിനുമിടയിൽ…

Read More

ആഘോഷം അതിരു വിട്ടു; വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ വീടിനു മുമ്പിൻ നടത്തിയ ഡി ജെ ശബ്‌ദത്തിൽ അമ്മയോടൊപ്പം കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

ഉത്തർപ്രദേശ്):ആഘോഷം അതിരു വിട്ടു. പിഞ്ചുകുഞ്ഞിനോട് അലിവുകാട്ടിയില്ല . വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ വീടിനു മുമ്പിൻ നടത്തിയ ഡി ജെ ശബ്‌ദത്തിൽ അമ്മയോടൊപ്പം കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം വീടിന് മുന്നിൽ ഡി.ജെ വാഹനം നിർത്തിയിട്ട് അമിത ശബ്ദത്തിൽ പാട്ടുവെച്ചതിനെ തുടർന്നാണ് കുഞ് മരിച്ചത് . ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയാണ് സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം വീടിനുമുന്നിൽ നിർത്തിയതിന് പിന്നാലെയാണ് 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചത്. അമിതശബ്ദം മൂലമാണ് കുഞ്ഞിന്റെ…

Read More

ഇരുവഴിഞ്ഞി പ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കക്കാട് കടവിൽ പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ കരയ്ക്കെത്തിക്കുകയായിരുന്നു. കക്കാട് സ്വദേശി മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷീറാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി മുൻഷീറിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. കുറച്ചുകാലമായി മുൻഷീറിന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ…

Read More

ഫറോക്ക് കരുവൻതിരുത്തി പാതിരിക്കാട് പുല്ലൂന്നിപ്പാടം മൊയ്‌ദീൻകുട്ടി ഹാജി നിര്യാതനായി

ഫറോക്ക് :കരുവൻതിരുത്തി പാതിരിക്കാട് പുല്ലൂന്നിപ്പാടം താമസിക്കുന്ന ചെനക്കൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി. ഫറോക്ക് മുനിസിപ്പൽ പ്രവാസി ലീഗിന്റെ പ്രസിഡണ്ട് , ഫറോക്ക് ഒന്നാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭര്യ -പാത്തുമ്മ മക്കൾ :- സുലൈഖ,ശരീഫ,അബ്‌ദുൾ സലീം (അബുദാബി )അബ്ദുൽ ഗഫൂർ (അബൂദാബി സൈനുൽ ആബിദ്, നസീമ,സുമയ്യ മരുമക്കൾ :-അബ്ദുറഹ്മാൻ (രാമനാട്ടുകര) മൻസൂർ (കരുവൻതിരുത്തി )ഷറീന, ജൂവൈറിയ, ആമിന (പെരിന്തൽമണ്ണ )ഹനീഫ (വേങ്ങര )അബ്ദുൽ കലാം (കൊണ്ടോട്ടി ) ഖബറടക്കം(15/11/26) ഉച്ച…

Read More

ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല’; കൊയിലാണ്ടിയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം, ബാലാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട് : കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബർ 12 ന് നടന്ന അപകടത്തിൽ മരിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഹൗസ് ബോട്ടുകാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ലൈസൻസില്ലാത്ത ബോട്ടിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നുമാണ് കുടുംബത്തിൻ്റെ ആക്ഷേപം. സംഭവത്തിൽ കോഴിക്കോട്…

Read More

വെള്ളിപ്പറമ്പ് ചിരിണ്ടൊത്തു ശ്രീലകം സനൂപ് നിര്യാതനായി .

വെള്ളിപ്പറമ്പ്: ചിരിണ്ടൊത്തു ശ്രീലകം സനൂപ് (  44 ) നിര്യാതനാ ഭാര്യ : രശ്മി ചിരിണ്ടോത്ത്‌ മക്കൾ : അമേഘ, ആദവിക മാതാപിതാക്കൾ :ബാബു കുന്നത്ത് അമ്മ : സത്യഭാ സഹോദരൻ : അനൂപ് ( മാവൂർ ഒപ്റ്റിക്കൽസ് ) സംസ്ക്കാരം   ഞായർ രാവിലെ 10നു പുതിയപാലം സ്മശാനo .

Read More
error: Content is protected !!