ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ; കർണാടകയിൽ അമ്പരപ്പിച്ച കല്യാണം!
ബംഗളുരു:ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ സോഷ്യൽ മീഡിയയിൽ വൈറലായി കർണാടകയിൽ അപൂർവ്വ കല്യാണമായി ഇത് മാറി.കർണാടകയിലെ ചിത്രദുർഗയിൽ നടന്ന ഒരു അത്യപൂർവ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുപത്തഞ്ച വവയസ്സുകാരനായ വസിം ഷെയ്ഖ് തന്റെ ഉറ്റ കൂട്ടുകാരികളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദാർ എന്നിവരെ ഒരേ വേദിയിൽ വെച്ച് ജീവിതസഖിമാരാക്കി. ഈ ‘ബഹുഭാര്യത്വം’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഒക്ടോബർ 16-ന് ഹോരപ്പേട്ടിലെ എം.കെ പാലസിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹത്തിൽ വസിമിനും രണ്ട്…

