ജിഹാദി കമ്മ്യൂ ണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ്. കെ ഇ എൻ
ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ് കോഴിക്കോട് :ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ലന്നും അതൊരു ഗംഭീരമായ വിശേഷണമാണെന്നും ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടൻ മാറുകയില്ലന്നും കെ.ഇ. എൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കു ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ല! പേരാമ്പ്രക്കാരനായ സഖാവ് അർജുൻ ‘കെ . ഇ…

