AI girlfriend

ഫിഫ ലോക കപ്പിലെ സ്വിസ് കളിക്കാരൻ എംബോളൊ VAR നിയമത്തിലെ ഇരയാണെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടന .

വാഷിംഗ്ടൺ : കരഞ് കൈ കൂപ്പി കളിക്കളം വിട്ട സ്വിസ് താരം  എംബോളയുടെ മുഖം ലോകകപ്പ് മത്സരം കണ്ടവരുടെ മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞു പോവില്ല. ഇത് ഒരു തെറ്റായ നിയമത്തിൻ്റെ ഇരയാക്കപ്പെട്ടതാണെന്ന് ഇപ്പോൾ കണ്ടെത്തൽ . പക്ഷെ വൈകി വന്ന ഈ വിലയിരുത്തൽ ആ ദുർനിമിഷത്തെ തിരിച്ചെടുക്കാൻ കഴിയാത്തതായി അവശേഷിപ്പിച്ചു കൊണ്ടാണ് IFAB വീണ്ടു വിചാരം നടത്തിയത്. 2026 ലെ ഫിഫ ലോകകപ്പിലെ VAR വിവാദങ്ങളിൽ ഒന്നായി മാറിയ സ്വിസ് താരം എംബോളക്ക് ലഭിച്ച ചുവപ്പ്…

Read More

‘ഞാനും മനുഷ്യനാണ് ക്രൂരത അവസാനിപ്പിക്കൂ’ കടുത്ത സൈബർ അക്രമണങ്ങൾക്കെതിരെപ്രതികരിച്ചു യാമിൻ യമാലിന്റെ കാമുകി ഇനസ്

ലോകകപ്പ് വിജയാഘോഷത്തിനിടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലുമായിരുന്നു. താരത്തോടൊപ്പം വിജയാഘോഷത്തിൽ പങ്കെടുക്കാൻ കാമുകിയും സ്പാനിഷ് കണ്ടന്റ് ക്രിയേറ്ററുമായ ഇനസ് ഗാർസ്യ സാന്റോസുമുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് യമാൽ ഇനസുമായി അടുക്കുന്നത്. എന്നാൽ വിജയാഘോഷങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് ഇനസ് നേരിട്ടത്. യമാലിനൊപ്പം ട്രോഫി പിടിച്ചുനിൽക്കുന്ന ചിത്രം ഇനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചെങ്കിലും, ആഘോഷത്തിനിടെ…

Read More

‘സ്പോർട്സ്മാൻ സ്പിരിറ്റ്ല്ലാത്ത പെരുമാറ്റം’ സ്പാനിഷ് താരത്തെ ചുവപ്പു കാർഡിൽ കൊടുക്കാൻ ശ്രമിച്ചതിന് മെസ്സിക്കെതിരെ വിമർശനം

ന്യൂജഴ്‌സി : 2026 ഫിഫ  ഫൈനലിൽ ലയണൽ മെസ്സി മൈതാനത്തെ തന്റെ പെരുമാറ്റത്തിന്റെ പേരിൽ വിമർശനങ്ങൾ നെരിടുന്നു. ‌ഫിഫ ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദം മെസ്സിയെപ്പോലൊരു വലിയ കളിക്കാരനെപ്പോലും വിമർശനത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് താരം മാർക്ക് കുക്കറെല്ലയെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കാൻ മെസ്സി ശ്രമിച്ചതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മധ്യനിര താരം എൻസോ ഫെർണാണ്ടസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി പുറത്താക്കാനുള്ള റഫറി സ്ലാവ്കോ വിൻസിച്ചിന്റെ തീരുമാനത്തിനെതിരെ അർജന്റീനിയൻ താരങ്ങൾ പ്രതിഷേധിക്കുന്നതിനിടയിലാണ്, കുക്കറെല്ലയുമായുള്ള തന്റെ…

Read More

കൊടുങ്കാറ്റായി വീശിയടിച്ച ഷോട്ടുകൾ ക്കൊടുവിൽ ഒരു ഗോളിന് ചുവപ്പൻ സ്പയിൻ കപ്പ് ഉയർത്തി.

ന്യൂജഴ്‌സി :മെഡിറ്ററേനിയൻ പട ചുവപ്പൻ ചക്രവാളത്തിൽ മിന്നി തിളങ്ങി കൊടുങ്കാറ്റായി വീശിയടിച്ച ഷോട്ടുകൾക്കൊടുവിൽ ഒരു ഗോളിന് ചുവപ്പൻ സ്പയിൻ ഫിഫ ലോകകപ്പിൽ കപ്പ് ഉയർത്ത. അധിക സമയത്തേക്ക് നീണ്ട ത്രില്ലർ ഫൈനലിൽ അർജന്‍റീനയെ വീഴ്ത്തിയ സ്പെയിൻ 2010 ന് ശേഷമാണ് വീണ്ടും ലോകകപ്പ് കിരീടം നേടുന്നത് . 106ാം മിനിറ്റിൽ പകരക്കാരൻ ഫെറാൻ ടോറസാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു…

Read More

കലാശപ്പോരിൽ സ്പെയിൻ യുവതാരം യമിൻ യമാൽ കളിക്കുമോ? ആശങ്കയിലാണ്ട് ഫുട്ബാൾ ലോകം ലോകം

ഡാലസ് :ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനും നിലവിൽ ലോക കപ്പ് ചാമ്പ്യൻമാരായ അർജൻ്റീനയും തമ്മിൽ ഏറ്റു മുട്ടുമ്പോൾ സ്പെയിനിൻ്റെ യുവതാരം യമിൻ യമാൽ കളിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബാൾ ലോകം. കഴിഞ്ഞ കളിയിൽ യമാലി നേറ്റ പരിക്കും കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പ്രധാന പരിശീലന സെഷനിൽ ബാഴ്സലോണയുടെ ഈ കൗമാര താരത്തിൻ്റെ അസാനിധ്യവുമാണ് ഈ ആശങ്കക്ക് കാരണം. തുടയിൽ ബാൻഡേജ് ധരിച്ചാണ് യമാൽ മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു….

Read More

അർജന്റീനക്കെതിരെ അച്ചടക്ക നടപടി? ‘ഫോക്‌ലാൻഡ്’ ബാനറുയർത്തിയുള്ള വിജയാഘോഷത്തിൽ‌ ഫിഫ അന്വേഷണം തുടങ്ങി

അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അർജന്റീന താരങ്ങൾ വിവാദ ബാനറുമായി രംഗത്തെത്തിയത് അറ്റ്ലാൻ്റ :ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രകോപനമുണ്ടാക്കുന്ന ഫോക്ലാൻഡ് ബാനറുമായി വിജയാഘോഷം നടത്തിയ അർജന്റീന താരങ്ങൾക്കെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ആദ്യം ഗാലറിയിലെ അർജന്റീന ആരാധകർ പ്രദർശിപ്പിച്ച ഈ ബാനർ, ലോ സെൽസോ വാങ്ങി മൈതാനത്ത് വിരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന്മേൽ അച്ചടക്ക നടപടി…

Read More

അവസാന 5 മിനുറ്റിൽ തിരിച്ചു വരവ് , അർജൻ്റീന ഫൈനലിൽ 1-2

അറ്റ്ലാൻ്റ :പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ട് ഗോളുകൾ മടക്കി തിരിച്ചടിച്ച ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2). ആന്തണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എൻസോ ഫെർണാണ്ടസും (85 ാം മിനിറ്റ്) പിന്നാലെ ലൗട്ടാരോ മാർട്ടിനസും (90+2) ഇംഗ്ലിഷ് വല നിറച്ച് അർജന്റീനയ്‌ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്ന നിലവിലെ ചാംപ്യന്മാരായ അർജന്റീന, 20 ന് പുലർച്ചെ…

Read More

ഇസ്രായേ ലിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നുള്ള മുഴുവൻ ലാഭവും ഗസ്സക്ക് സംഭാവന ചെയ്തു നോർവെ .

ഓസ് ലോ:ഇസ്റാഈൽ അധിനിവേഷത്തിനെതിരായ ശക്ത മായ സന്ദേശം നൽകി നോർവെ . നോർവേയുടെ ഫുട്ബോൾ ഫെഡറേഷൻ, ഇസ്രായേലിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നുള്ള മുഴുവൻ ടിക്കറ്റ് ലാഭവും ഗാസയിലെ മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു സിവിലിയൻ ദുരിതത്തിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്ന് ഫെഡറേഷൻ പറഞ്ഞു. അധിക സംഭാവനകളിലൂടെ യഥാർത്ഥ ടിക്കറ്റ് വരുമാനം വർദ്ധിപ്പിച്ചതായും മൊത്തം സംഭാവന 4.5 ദശലക്ഷം നോർവീജിയൻ ക്രോണറായി ഉയർത്തിയതായും ഗാസയിലെ അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന് (മെഡെസിൻസ്…

Read More

സ്പയിൽ ഫൈനൽ ഫ്രാൻസ് ഔട്ട്

ഡാലസ് : തുല്യശക്തികളുടെ പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ. മിക്കൽ ഒയർസബാൽ, പെഡ്രോ പോറോ എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്. ഇംഗ്ലണ്ട് – അർജന്റീന സെമി ഫൈനലിലെ ജേതാക്കളാവും സ്പെയ്നിനെ ഫൈനലിൽ നേരിടുക. 2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.അന്ന് നെതർലൻഡ്സിനെ ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ കന്നിക്കിരീടം ഉയർത്തിയിരുന്നു. തുടക്കം മുതലേ മത്സരം കൈവെച്ചത് സ്പെയിനായിരുന്നു. ഒലീസെ, എംബാപ്പെ, ഡെംബലെ ത്രയത്തെ പിടിച്ചുകെട്ടിയ സ്പെയിനിന് അനുകൂലമായി ഒരു…

Read More

ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ , എംബോളോക്ക് ചുവപ്പ് 10 പേരുമായി കളിച്ച് സ്വിസ് .

കാൻസസ് സിറ്റി: ലോക കപ്പ് ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ഇതിനിടയിൽ അർജന്റീനയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍. പത്താം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്ററിലൂടെ മുന്നിലെത്തിയ അർജന്റീനയെ 67-ാം മിനിറ്റില്‍ ദാൻ എൻഡോയെ നേടിയ മിന്നും ഗോളിലൂടെ സ്വിറ്റ്‌സർലൻഡ് സമനിലയില്‍ തളച്ചു. റിക്കാർഡോ റോഡ്രിഗസുമായി ചേർന്നുള്ള മികച്ചൊരു വണ്‍-ടു മുന്നേറ്റത്തിനൊടുവിലാണ് എൻഡോയെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ കീഴടക്കിയത്. എന്നാല്‍ ഗോള്‍ ആഘോഷത്തിന്റെ ആവേശം അടങ്ങും മുൻപ്…

Read More