AI girlfriend

ഇസ്രായേലിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരം ഫലസ്‌തീൻ ഐക്യദാർഢ്യത്തിന്റെ വേദിയാക്കി അയർലൻഡ് ടീം.

പോർച്ചുഗൽ :ഇസ്രായേലിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരം ഫലസ്‌തീൻ ഐക്യദാർഢ്യത്തിന്റെ വേദിയാക്കി അയർലൻഡ് ടീം. ഫലസ്‌തീന് പിന്തുണയുമായി കറുത്ത ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയ ഐറിഷ് താരങ്ങൾ മത്സരത്തിന് മുമ്പ് ഇസ്രായേൽ താരങ്ങൾക്ക് കൈകൊടുക്കാനും തയ്യാറായില്ല. ഇസ്രായേലി ദേശീയഗാനം ചൊല്ലുമ്പോൾ തലതാഴ്ത്തി നിന്നായിരുന്നു അയർലണ്ടിന്റെ പ്രതിഷേധം. ഇസ്രായേലിനെതിരെ കളിക്കാൻ സന്നദ്ധമല്ലെന്നറിയിച്ച അയർലണ്ടിന്റെ ഗോൾ കീപ്പർ ഗവിൻ ബസുനു മത്സരത്തിൽ നിന്ന് മുൻപേ തന്നെ പിന്മാറിയിരുന്നു. മത്സരത്തിൽ അയർലൻഡ് ഇസ്രായേലിനെതിരെ മൂന്ന് ഗോളിന് ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *