AI girlfriend

സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ്ലോവിഡ :സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ്  ഞെട്ടിപ്പിക്കുന്ന സംഭവം.    ഫ്ലോറിഡ സ്വദേശിയായ ക്രിസ്റ്റീന ക്ലെമൻസ് എന്ന യുവതിയാണ് ഈ കേസിൽ പിടിയിലായത്. നീണ്ട നാല് വർഷക്കാലമായി ഇവർ മകനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. സംഭവം അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടന്നത്.. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് വർഷങ്ങളായി മറച്ചുവെച്ച ഈ രഹസ്യം പുറംലോകം അറിയുന്നത്. മകന്റെ അതിരുവിട്ട പെരുമാറ്റത്തിൽ മനംമടുത്ത് കഴിഞ്ഞ…

Read More

ഒമാന്‍ പ്ലാന്‍ വിജയിച്ചാല്‍ ഗള്‍ഫില്‍ ആഹ്ലാദം; ആറു മാസത്തിനിടെ ആദ്യം, 7 രാജ്യങ്ങള്‍ ഒന്നിച്ചിരിക്കും

മസ്കത്ത് :ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളി പരിഹരിക്കാന്‍ ഒമാന്റെ പുതിയ നീക്കം. ജിസിസിയിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത തിങ്കളാഴ്ച ഏഴ് രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള വഴിയൊരുക്കുകയാണ് ഒമാന്‍. എന്നാല്‍ ഈ നീക്കം പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ ആയിട്ടില്ല. ഫിനാന്‍ഷ്യന്‍ ടൈംസും ബ്ലൂംബെര്‍ഗും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്നിച്ചിരിക്കുന്നതിന് പ്രധാനമായും രണ്ട് തടസങ്ങളാണുള്ളത്. ഇറാനും യുഎഇയും തമ്മിലുള്ള തര്‍ക്കമാണ് ഒന്ന്. ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചിരിക്കുകയാണ് യുഎഇ….

Read More

കോംഗോയിൽ സ്‌കൂളിൽ തീപ്പിടുത്തം 24 കുട്ടികൾ വെന്തു മരിച്ചു.

ബ്രസ്സ വില്ല.കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വിമത നിയന്ത്രണത്തിലുള്ള ബുക്കാവുവിൽ രണ്ട് സ്കൂളുകളിൽ പടർന്നുപിടിച്ച തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 24 സ്കൂൾ കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം തീപിടുത്തത്തിൽ മുതിർന്നവരും മരിച്ചിട്ടുണ്ട്; ജനസാന്ദ്രതയേറിയ കഡുട്ടു (Kadutu) ജില്ലയിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി; ആശുപത്രിയിലെ തറയിൽ വേദനകൊണ്ട് പുളയുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, തീപിടുത്തത്തിൽ…

Read More

യു.എ.ഇയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി അറബ് ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ.

അള്‍ജിയേഴ്സ്:ഇസ്‌റാ ഈ ലുമായി കരാറുണ്ടാക്കിയ യു.എ.ഇയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി അറബ് ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ അള്‍ജീരിയന്‍ ആഭ്യന്തര കാര്യങ്ങളില്‍ യു.എ.ഇ ഇടപെടുന്നുവെന്നും ഉത്തര ആഫ്രിക്കയിലും ലിബിയ, മാലി, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലും അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് തെബൂന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു 2021 ല്‍ അള്‍ജീരിയ മൊറോക്കോയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. സമാനമായ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് യു.എ യു.എ.ഇയുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ശത്രുതാപരവും പ്രകോപനപരവുമായ നടപടികളാണ് തീരുമാനത്തിന്…

Read More

പ്രതിഷേധങ്ങൾ ക്കൊടുവിൽ ലോക ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു.

ശക്തമായ പ്രതിഷേധങ്ങൾ ക്കൊടുവിൽ ലോക ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു അഡിഡാസിൻ്റെ സിംഗിൾ ഷൂ സർവീസ് കാമ്പയിൻ്റെ ഭാഗമായ പരസ്യത്തിലാണ് മുൻ ഇസ്രായേൽ സൈനികൻ ഷാലോവ് ബിറ്റോണിനെ ഉൾപ്പെടുത്തിയത്. ഗസ്സ വംശഹത്യയെ തുടർന്ന് ആയിരക്കണക്കിനാളുകൾ മുനമ്പിൽ അംഗവൈകല്യവുമായി കഴിയവേ ഒരു ഇസ്രായേലി സൈനികനെ തന്നെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹോളിവുഡ് താരം ഹാവിയർ ബർഡാം ഉൾപ്പെടെ അഡിഡാസ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അഡിഡാസ് അറേബ്യ ക്ഷമാപണവുമായി മുന്നോട്ട് വന്നത്.

Read More

ഇസ്രായേലിന്റെ ഗസ്സ ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) പുതിയ ദൗത്യം.

ഇസ്രായേലിന്റെ ഗസ്സ ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) പുതിയ ദൗത്യ ആരംഭിച്ചു.ഒക്ടോബറോടെ ഗസ്സ തീരത്ത് എത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്പിലെ വിവിധ തുറമുഖങ്ങൾ കടന്നാണ് കപ്പലുകളുടെ ഈ യാത്ര.മുൻ ദൗത്യങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകർക്ക് നേരെ ഇസ്രായേലി സേനയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ആക്രമണങ്ങളും മർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളുമുണ്ടായിട്ടും,അതൊന്നും വകവെക്കാതെയാണ് അവർ ഈ ദൗത്യവുമായി മുന്നോട്ടുപോകുന്നത്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. നോർവേ,സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ സന്ദർശിച്ച്…

Read More

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്റാൻ : ആക്രമണം കടുപ്പിച്ച് അമേരിക്. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം. വിവാഹചടങ്ങിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഇറാൻ അറിയിച്ചു. അതേസമം, മിഡിൽ ഈസ്റ്റ് മേഖലയിൽ പൗരന്മാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകി. ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ…

Read More

ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന ടിം കുക്ക് സ്ഥാനമൊഴിഞ്ഞു.

ന്യൂയോർക്ക് :ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് സ്ഥാനമൊഴിഞ്ഞുകമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസ് പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റു. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്,നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്.ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍…

Read More

‘മക്ക സഖ്യം’ ആദ്യ യോഗം തുർക്കിയ്യയിൽ . സൗദി സംഘം നാളെ എത്തും

ഇസ്‌തംബൂൾ:പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ രൂപപ്പെട്ട മക്ക സഖ്യം തുർക്കിയ്യയലെ ഇസ്‌തംബൂളിൽ ഒത്തുചേരുന്നു സൗദി അറേബ്യ, തുർക്കി, പാകിസ്താൻ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദി പ്രതിനിധി സംഘം ഇസ്താംബൂളിലെത്തി. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് സംഘം തുർക്കിയിലെത്തിയത്. വിദേശകാര്യ മന്ത്രി, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ട് മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ,…

Read More

അമേരിക്കയിലെ കാലിഫോർണി യയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ

യുഎസ് :   അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം “അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു….

Read More