AI girlfriend

ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി, 46 കോടി തട്ടി’; നടി അംബികയ്ക്കെതിരെ പരാതി നൽകി സഹോദരി രാധ

നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ ചെന്നൈ പൊലീസിന് പരാതി നൽകി. ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് പരാതി. ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിലെത്തി രാധ പരാതി നൽകിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് രാധ പറഞ്ഞു. ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽനിന്നാണ് ചെക്കുകൾ…

Read More

മല്ലുപ്രീമിയം പെയ്ഡ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; പ്രതി വീണ്ടും റിമാൻഡിൽ.

കൊച്ചി : കെഎസ്‌യു നേതാവടങ്ങുന്ന സംഘം വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയായ സനീഷിനെയാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ, ‘മല്ലുപ്രീമിയം’ പെയ്ഡ് ഗ്രൂപ്പിലെ ചില അംഗങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും…

Read More

ഭക്തിയുടെ ഭക്ഷണത്തിലും മായം; തിരുപ്പതി ലഡ്ഡു പാകം ചെയ്യാൻ ഉപയോ​ഗിച്ചത് പാം ഓയിലും കെമിക്കൽസും ; നെയ്യ് കമ്പനി പ്രമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു

തിരുപ്പതി :നെയ്യിൽ മായം ചേർത്ത കേസിൽ നെയ് കമ്പനി പ്രമോട്ടർ അറസ്റ്റിൽ. തിരുപ്പതി ലഡ്ഡു പ്രസാദം തയാറാക്കാൻ ഉപയോഗിച്ച നെയ്യിലാണ് പാം ഓയിലും രാസവസ്തുക്കളും ചേർത്തതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നെയ് നിർമാണ കമ്പനിയുടെ പ്രൊമോട്ടറെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. സുകൃതി ഫുഡ്സ് (Sukriti Foods) കമ്പനിയുടെ പ്രൊമോട്ടറായ കൈലാഷ് ചന്ദിനെയാണ് ഹൈദരാബാദ് ഇ.ഡി സംഘം സെപ്റ്റംബർ 17-ന് അറസ്റ്റ് ചെയ്തത്. തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നെയ് മായക്കടത്ത്…

Read More

ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ.

ഹൈദരാബാദ്:  തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ പ്രമുഖ യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ 19-കാരനായ സഹോദരൻ ജി.സന്തോഷ് പുറത്തുവിട്ട സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൃത്യം നിർവഹിച്ചതിന് പിന്നാലെ ഒളിവിൽപോയ സന്തോഷ് അർധരാത്രിയോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ സെൽഫി വിഡിയോ പങ്കുവെച്ചത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. “ഞാൻ…

Read More

ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൃത്യം.17 വയസ്സുകാരിയെ മൂന്ന് പ്രായപൂർത്തി യാകാത്തവരടക്കം നാല് പേർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി . മൃതദേഹം നായകൾ ഭക്ഷിച്ചു

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൃത്യം ഒരു ടെമ്പോയിൽ ഒപ്പം പോയ 17 വയസ്സുകാരിയെ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു . മൃത ദേഹം നായകൾ ഭക്ഷിച്ചതായും പോലീസ് പറഞു സംഭവത്തിൽ നാല് പേർ പിടിയിലായി ശരീരത്തിൽ ആറിലധികം തവണ കുത്തുകയും ചെയ്ത ശേഷമാണ് തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചതെന്ന് ഡൽഹി പോലീസ് വ്യാഴാഴ്ച (സെപ്റ്റംബർ 17) അറിയിച്ചു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ലിംഗഭേദം പെട്ടെന്ന്…

Read More

കോട്ടയത്ത് യുവാവിനെ റബർതോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

കോട്ടയം: മണിമല കറിക്കാട്ടൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പഞ്ചായത്ത്‌ മെമ്പർ അടക്കം 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത്‌ സിപിഎം വാർഡ് അംഗം ജോജി ജോൺ (ജോപ്പൻ), നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബു ഖാൻ ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച…

Read More

ഗണേശോത്സ വത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പാലക്കാട് : ഗണേശോത്സവത്തിൽ സംഘർഷം .ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ്‌ എന്നിവർക്കെതിരെ കേസെടുത്തു ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം ടൗണിലൂടെ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ഇരുസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും തുടർന്ന് വലിയ രീതിയിലുള്ള സംഘർഷവും ഉണ്ടാകുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാനും പിടിച്ചുമാറ്റാനും പൊലീസ് ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനിതാ…

Read More

വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി:വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റി. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ട് മുക്കാലോട് കൂടിയായിരുന്നു അറസ്റ്റ്. 55A, 58, 55 I എന്നീ വകുപ്പുകളാണ് ആന്റോക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട്ടിലെ എക്‌സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തോളം നീണ്ട റിപ്പോർട്ടർ ടിവിയിലെ എസ്‌ഐടി പരിശോധനയ്ക്കിടെ ഉണ്ടായ…

Read More

പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭി ണിയാക്കിയ കേസിൽ പ്രമുഖ യൂട്യൂബർ പോലീസിന്റെ പിടിയിലായി

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രമുഖ യൂട്യൂബർ പോലീസിന്റെ പിടിയിലായ. ‘അമ്പിളി’ എന്ന് അറിയപ്പെടുന്ന കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ (24) ആണ് അറസ്റ്റിലായത്. വടക്കാഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പും സമാനമായ…

Read More

ഫോണിലെ കുറിപ്പിൽ യുവാവിന്റെ ഭീഷണി പരാമർശം; യൂട്യൂബർ തംബുരുവിന്റെ മരണം, അസ്വഭാവിക മരണത്തിന് കേസെടുത്തു

വൈക്കം: ‘തംബുരു ക്വീൻഫിഷർ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തിയിരുന്ന തംബുരുവിനെ (36) വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ സ്വദേശിനിയായ തംബുരുവിനെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. തംബുരുവിനൊപ്പമുള്ള ദൃശ്യങ്ങളുടെ പേരുപറഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി തംബുരുവിന്റെ ഫോണിൽനിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഭർത്താവുമായി വേർപിരിഞ്ഞ് പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ…

Read More