AI girlfriend

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു.

കിളിമാനൂർ :(തിരുവനന്തപുരം) കിളിമാനൂരിൽ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല. പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണു ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്തേക്ക് കുരച്ചുകൊണ്ട് ഓടിക്കയറിയ നായ ശരണിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ…

Read More

കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായി. മലപ്പുറത്ത് രണ്ട് പേരുടെ മൃത ദേഹം കിട്ടി.

മലപ്പുറം / കോട്ടയം : കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായ. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന…

Read More

അർധരാത്രി വരെ കുടി വേണ്ട ! സംസ്ഥാനത്ത് ബാർ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ.

തിരുവനന്തപുരം:  സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചന. നിലവിലുള്ള സമയത്തിൽ മാറ്റം വരുത്തി, പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് ആലോചന നടക്കുന്നത്. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ഈ മാസം 23 മുതൽ 28 വരെ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടുള്ളത്. നിലവിൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, നീണ്ട…

Read More

റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്ഐടി റെയ്ഡ് നിയമപരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.   റെയ്ഡിനിടെ…

Read More

റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് പോലീസ് പരിശോധ നയിൽ വിദേശ കറൻസി പിടിച്ചെടുത്തു.

കൊച്ചി:മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത വിദേശ കറൻസി പിടിച്ചെടുത്തു. പരിശോധനയിൽ 6300 യുഎസ ഡോളറാണ് കണ്ടെടുത്തത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചട്ടങ്ങൾ പ്രകാരം ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നത് പരമാവധി 2000 യുഎസ് ഡോളറിന് തുല്യമായ തുക മാത്രമാണ്. ഈ പരിധി മറികടന്ന് വലിയ തോതിൽ വിദേശ കറൻസി കൈവശം വെക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. കണ്ടെത്തിയ വിദേശ കറൻസിയുടെ ഉറവിടം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം…

Read More

മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്.

കൊച്ചി:  ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വ്യാപക റെയ്ഡ്. ആന്റണി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുൾപ്പെടുന്ന അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകൾ, വയനാട്ടിലെ കുടുംബവീട്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (RBC) ഓഫീസ് ഉൾപ്പെടെയുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ കോടതി വാറണ്ടോടെ പുലർച്ചെ മുതലായിരുന്നു അപ്രതീക്ഷിത റെയ്ഡ്. മെസ്സിയുടെ സന്ദർശനത്തിന്റെ പേരിൽ വിദേശ…

Read More

‘ആര്‍എസ്എസ് അജണ്ടക്ക് കീഴടങ്ങുകയാണ് സംസ്ഥാന സര്‍ക്കാർ’ ‘മനുഷ്യത്വ രഹിതമായ ചെയ്തികളാണ് പാര്‍ട്ടിക്കെതിരെ നടന്നത്’ – പിണറായി വിജയൻ

കോഴിക്കോട്:  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണ്ണമായും തകര്‍ക്കാനായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ശ്രമമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വലത്തുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടി. മനുഷ്യത്വ രഹിതമായ ചെയ്തികളാണ് പാര്‍ട്ടിക്കെതിരെ നടന്നത. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വാര്‍ത്തകള്‍ ചമച്ചു വിടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ജനങ്ങളുമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം അനുഭവിച്ച…

Read More

ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന് പി. എം മുഹമ്മദ് റിയാസ്

കോഴിക്കോട് :ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. പറഞ്ഞു മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന…

Read More

എല്ലാ മതങ്ങളോടും ഒരേ സമീപനം മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം . സുകുമാരൻ നായർ

കോട്ടയം:എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതിൽ മുസ്‌ലിം സമുദായത്തോട കൂടുതൽ ഇഷ്ടമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീനും പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനായി എത്തിയ…

Read More

താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി .

മുണ്ടക്കയം :താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് വാ​​ഗ്ദാനം ചെയ്ത് പണം വാങ്ങിയ കേറ്ററിം​ഗ് സംഘം കടന്നുകളഞ സംഭവം കോട്ടയം മുണ്ടക്കയത്താണ് . ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അതിഥികൾക്ക് ഭക്ഷണം നൽകാനാവാതെ വധുവിന്റെ വീട്ടുകാർ‌ വലഞ്ഞു. പണം വാങ്ങി പറ്റിച്ച കേറ്ററിം​ഗ് സംഘത്തിനെതിരെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന…

Read More