താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി .
മുണ്ടക്കയം :താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ കേറ്ററിംഗ് സംഘം കടന്നുകളഞ സംഭവം കോട്ടയം മുണ്ടക്കയത്താണ് . ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അതിഥികൾക്ക് ഭക്ഷണം നൽകാനാവാതെ വധുവിന്റെ വീട്ടുകാർ വലഞ്ഞു. പണം വാങ്ങി പറ്റിച്ച കേറ്ററിംഗ് സംഘത്തിനെതിരെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന…

