കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും.
കോഴിക്കോട് :കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവു സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. പതാക ഉയര്‍ത്തിയ ശേഷം മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും വന്ദേമാതരം ആലപിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍…

