റാപ്പർ വേടന് തിരിച്ചടി (ഹിരൺദാസ് മുരളി) കഴുത്തിൽ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം.
കൊച്ചി: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) കഴുത്തിൽ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം വനംവകുപ്പ് പിടിച്ചെടുത്ത് കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാബിലേക്ക് അയച്ച പല്ലിന്റെ ശാസ്ത്രീയ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിടിച്ചെടുത്തത് ഒറിജിനൽ പുലിപ്പല്ല് തന്നെയെന്ന് ലാബ് റിപ്പോർട്ടിൽ .. ഇതോടെ കേസിൽ വേടന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയമായ സ്ഥിരീകരണം കൂടെ വന്നതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരം റാപ്പർക്കെതിരെ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നേരത്തെ…

