മേപ്പയൂരിൽ വരനും സംഘവും നടത്തിയ റോഡ് ഷോ; പോലീസ് കേസെടുത്തു, ലൈസൻസും പെർമിറ്റും കട്ട് ചെയ്തു

വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി.
ഇതിന് പുറമേ, സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നിർബന്ധമാക്കി.

കോഴിക്കോട് :മേപ്പയൂരിൽ കഴിഞ്ഞ ദിവസം റോഡ് തടസ്സപ്പെടുത്തി
വരനും സംലവും നടത്തിയ വിവാദ റോഡ് ഷോയിൽ പങ്കെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി.
ഇതിന് പുറമേ, സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നിർബന്ധമാക്കി
റോഡിൽ തുറന്ന കാറിൽ അപകടകരമാം വിധം വാഹനം ഓടിച്ച് നടത്തിയ
വാഹന പ്രകടനം
സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
പോലീസിനെതിരെയും നെറ്റിസൺസ് പരക്കെ വിമർശനം ഉയർത്തിയിരുന്നു
ഇതിനെ തുടർന്നാണ് പോലീസ് നടപടി

 

 

Leave a Reply

Your email address will not be published. Required fields are marked *