AI girlfriend

കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായി. മലപ്പുറത്ത് രണ്ട് പേരുടെ മൃത ദേഹം കിട്ടി.

മലപ്പുറം / കോട്ടയം : കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായ. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന…

Read More

മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്.

കൊച്ചി:  ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വ്യാപക റെയ്ഡ്. ആന്റണി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുൾപ്പെടുന്ന അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകൾ, വയനാട്ടിലെ കുടുംബവീട്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (RBC) ഓഫീസ് ഉൾപ്പെടെയുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ കോടതി വാറണ്ടോടെ പുലർച്ചെ മുതലായിരുന്നു അപ്രതീക്ഷിത റെയ്ഡ്. മെസ്സിയുടെ സന്ദർശനത്തിന്റെ പേരിൽ വിദേശ…

Read More

ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന് പി. എം മുഹമ്മദ് റിയാസ്

കോഴിക്കോട് :ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. പറഞ്ഞു മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന…

Read More

എല്ലാ മതങ്ങളോടും ഒരേ സമീപനം മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം . സുകുമാരൻ നായർ

കോട്ടയം:എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതിൽ മുസ്‌ലിം സമുദായത്തോട കൂടുതൽ ഇഷ്ടമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീനും പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനായി എത്തിയ…

Read More

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ല .മുഖ്യ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിഡി സതീശന്റെ പ്രതികരണം. പി എം ശ്രീ യില്‍ നിന്ന് പിന്മാറണമെന്ന് ദീപാ ദാസ് മുന്‍ഷി അടക്കമുള്ള നേതാക്കളുടെ ചര്‍ച്ചയ്ക്ക് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. പി എം ശ്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാണമെന്ന് ദീപാ ദാസ് മുന്‍ഷി, രാജ്…

Read More

കാന്തപുരത്തിന് മതവിധി പറയാം; അത് വേണ്ടെന്ന തിട്ടൂരം ആരോടും വേണ്ട:ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട് :പൊതു ഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി സമസ്ത ഇ.കെ വിഭാഗം. ഇ.കെ വിഭാഗം നേതാവ് ഫൈസല്‍ കൂടത്തായിയാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മതവിധി പണ്ഡിതനായ കാന്തപുരത്തിന് പറയാം എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതു ഇടങ്ങളിലും എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് പറയുന്ന ജീവിതത്തിന്റെ സമ്പൂര്‍ണ വ്യവസ്ഥിതിയായ മതം ഇസ്‌ലാം പറഞ്ഞിട്ടുണ്ടെന്നും മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ്…

Read More

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും

അതേസമയം, പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ…

Read More

ആഘോഷമായി നിറഞ്ഞ് ഓണവും നബിദിനവും.

കോഴിക്കോട് :കേരളത്തിൽ ഓണവും നബിദിനവും ആഘോഷമായി നിറയുകയാണ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളോടെയാണ് മദ്രസകളിലും പള്ളികളിലും ആഘോഷിക്കുന്നത് വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ ആഘോഷമാക്കുന്നത്. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം…

Read More

ദേശീയ പതാകയേന്തി  യാത്ര നടത്തിയ ബി.ജെ.പി പതാക പാർട്ടി ഓഫീസിൽ വലിച്ചിട്ടതായി പരാതി

കാസർകോട്: ദേശീയ പതാകയേന്തി  യാത്ര നടത്തിയ ബി.ജെ.പി പതാ ഓഫീസിൽ വലിച്ചെറിഞ്ഞതായി പരാതി .ബിജെപി കാസർകോട് ജില്ലാ ഓഫീസിലാണ്  ദേശീയ പതാകയോട് അനാദരവെന്ന പരാതിയുയർന്നത്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുമ്പളയിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗ യാത്രയ്ക്ക് ശേഷം ഉപയോഗിച്ച പതാകകളാണ് ഓഫീസിന്റെ മൂലയിൽ മടക്കിവെക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ…

Read More