AI girlfriend

സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ്ലോവിഡ :സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ്  ഞെട്ടിപ്പിക്കുന്ന സംഭവം.    ഫ്ലോറിഡ സ്വദേശിയായ ക്രിസ്റ്റീന ക്ലെമൻസ് എന്ന യുവതിയാണ് ഈ കേസിൽ പിടിയിലായത്. നീണ്ട നാല് വർഷക്കാലമായി ഇവർ മകനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
സംഭവം അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടന്നത്..

തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് വർഷങ്ങളായി മറച്ചുവെച്ച ഈ രഹസ്യം പുറംലോകം അറിയുന്നത്. മകന്റെ അതിരുവിട്ട പെരുമാറ്റത്തിൽ മനംമടുത്ത് കഴിഞ്ഞ ദിവസം ക്രിസ്റ്റീന തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. തന്നെ മകൻ മർദ്ദിച്ചുവെന്ന് കാണിച്ച് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

​പോലീസ് പിടിയിലായതിന് പിന്നാലെയാണ് തനിക്കൊരു പ്രധാന കാര്യം വെളിപ്പെടുത്താനുണ്ടെന്ന് മകൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അമ്മയെ തല്ലിയതിന്റെ പേരിലാണല്ലോ തന്നെ അറസ്റ്റ് ചെയ്തതെന്നും, എന്നാൽ തനിക്ക് 18 വയസ്സുള്ളപ്പോൾ മുതൽ അമ്മയുമായി ലൈംഗിക ബന്ധമുണ്ടെന്ന വിവരവും യുവാവ് പോലീസിനെ അറിയിച്ചു. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ക്രിസ്റ്റീനയെ വിശദമായി ചോദ്യം ചെയ്തു. മകന് കൗമാരപ്രായം ഉള്ളപ്പോൾ മുതൽ തങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി. എന്നാൽ കൂടിപ്പോയാൽ നൂറു തവണ മാത്രമാണ് തങ്ങൾ ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളത് എന്നായിരുന്നു യുവതിയുടെ വിചിത്രമായ വെളിപ്പെടുത്തൽ.
​തുടർന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രിസ്റ്റീനയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തനിക്ക് ഭാര്യയുടെയും മകന്റെയും പെരുമാറ്റത്തിൽ നേരത്തെ തന്നെ ചില സംശയങ്ങൾ തോന്നിയിരുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. തന്റെ ഭാര്യയും മകനും ഒരുമിച്ച് കിടപ്പുമുറിയിലേക്ക് കയറിപ്പോവുകയും വാതിൽ അകത്തുനിന്നും പൂട്ടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും, അപ്പോഴൊക്കെ തനിക്ക് സംശയങ്ങൾ തോന്നിയിരുന്നുവെന്നും ഭർത്താവ് വെളിപ്പെടുത്തി. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ക്രിസ്റ്റീനയെയും മകനെയും പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. പിന്നീട് കെട്ടിവെക്കാനുള്ള പണം അടച്ചതിനെ തുടർന്ന് കോടതി ക്രിസ്റ്റീനയ്ക്ക് ജാമ്യം അനുവദിച്ചു. എന്നാൽ സ്വന്തം അമ്മയെ മർദ്ദിച്ചതിന് ഗാർഹിക പീഡനക്കുറ്റം കൂടി അധികമായി ചുമത്തപ്പെട്ട മകനെ പോലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *