AI girlfriend

പ്രതിഷേധങ്ങൾ ക്കൊടുവിൽ ലോക ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു.

ശക്തമായ പ്രതിഷേധങ്ങൾ
ക്കൊടുവിൽ ലോക
ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു
അഡിഡാസിൻ്റെ സിംഗിൾ ഷൂ സർവീസ് കാമ്പയിൻ്റെ ഭാഗമായ പരസ്യത്തിലാണ് മുൻ ഇസ്രായേൽ സൈനികൻ ഷാലോവ് ബിറ്റോണിനെ ഉൾപ്പെടുത്തിയത്. ഗസ്സ വംശഹത്യയെ തുടർന്ന് ആയിരക്കണക്കിനാളുകൾ മുനമ്പിൽ അംഗവൈകല്യവുമായി കഴിയവേ ഒരു ഇസ്രായേലി സൈനികനെ തന്നെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹോളിവുഡ് താരം ഹാവിയർ ബർഡാം ഉൾപ്പെടെ അഡിഡാസ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അഡിഡാസ് അറേബ്യ ക്ഷമാപണവുമായി മുന്നോട്ട് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *