AI girlfriend

കോഴിയിറച്ചി വില കുത്തനെ കൂടി കിലോ 300 മുട്ടയ്ക്ക് 8.50

കോഴിക്കോട്:  വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില ഒരാഴ്ചയ്ക്കിടെ കുത്തനെ കൂടി. വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയോടടുത്തിരിക്കുകയാണ്. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്.ഒരു മുട്ടയ്ക്ക് ഇപ്പോൾ 8.50’രൂപയാണ് നിരക്ക്. ബീഫിന്റെ വിലയും റെക്കോർഡ് നിലയിലെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 450 രൂപ മുതൽ 500 രൂപ വരെയാണ് ഒരു കിലോ പോത്തിറച്ചിയുടെ വില. ചില സ്ഥലങ്ങളിൽ ഇത് 510 രൂപ വരെ ഉയർന്നിട്ടുണ്ട്.മത്തിയുടെ വിലയിലും വൻ വർധനവുണ്ടായി. ട്രോളിങ്…

Read More

യുദ്ധ തീയിൽ ഉരുകി സ്വർണ്ണം. തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണത്തിന് വില ഇടിഞ്ഞു

കൊച്ചി: യുദ്ധ തീയിൽ ഉരുകി സ്വർണ്ണം. തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണത്തിന് വില ഇടിഞ്ഞ. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്…

Read More

ഇന്ന് രാവിലെയും ഉച്ചക്കുമായി സ്വർണ്ണ വില കുറഞ്ഞത് 9840 രൂപ

കോഴിക്കോട്: സ്വര്‍ണവില ഉച്ചക്ക് വീണ്ടും ഇടിഞ്ഞു. രാവിലെ 6640 രൂപ കുറഞ്ഞപ്പോള്‍ ഉച്ചക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത. 1,07,920 രൂപയാണ് നിലവിലെ പവന്‍ വില. ഗ്രാമിന് 13,490 രൂപയായി. ആഗോളമാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 79.26 ഡോളറിലാണ് വ്യാപാരം…

Read More

കുതിച്ചുയർന്ന സ്വർണ്ണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 6320 കുറഞു.

കൊച്ചി :  കുതിച്ചുയർന്ന സ്വർണ്ണ വില രണ്ടാം ദിവസവും താഴോട്ട്×  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന…

Read More

സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയിലെത്തി.

തിരുവനന്തപുരം:സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയിലെത്തി പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡിൽ സ്വര്‍ണവിലയെത്തി. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. ഇതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്….

Read More

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ചരിത്രത്തിലേറ്റവും ഉയര്‍ന്ന നിരക്കിൽ.

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍. ഗ്രാമിന് 460 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ ഉയര്‍ന്ന വില വൈകുന്നേരമായപ്പോള്‍ അല്‍പ്പമൊന്ന് കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വന്ന പുതിയ വിവരം അനുസരിച്ച് സ്വര്‍ണത്തിന്റെ വിപണിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്….

Read More

കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് 800 രൂപ കൂടി പവന് 1,05,320

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 100 രൂപ കൂടി 13,165 രൂപയിലും പവന് 800 രൂപ കൂടി 1,05,320രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപ, 14 കാരറ്റ് 65 രൂപകൂടി 8,430 രൂപ, 9 കാരറ്റ് 40 രൂപ ഉയർന്ന് 5,435 രൂപ എന്നിങ്ങനെയാണ് വില. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285ലെത്തി….

Read More

സ്വർണ്ണ വില കേരളത്തിൽ ഇന്നും കുതിപ്പ് . അന്തർ ദേശീയ സംഘർഷത്തിൽ വില ഇനിയും കൂടും.

കോഴിക്കോട് :സ്വർണവില ഇന്നും കേരളത്തിൽ നടത്തിയത് വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 105 രൂപ ഉയർന്ന് 12,875 രൂപയും പവന് 840 രൂപ മുന്നേറി 1,03,000 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 4,445 ഡോളറിൽ നിന്ന് രാജ്യാന്തരവില 60 ഡോളറിലധികം ഉയർന്ന് 4,514 ഡോളർ വരെയെത്തിയത് കേരളത്തിലെ വിലയെയും മുന്നോട്ടുനയിച്ചു. അമേരിക്കയിലെ കഴിഞ്ഞമാസത്തെ പുതിയ തൊഴിൽക്കണക്കും തൊഴിലില്ലായ്മക്കണക്കും ഇന്നലെ പുറത്തുവന്നിരുന്നു. പുതുതായി 50,000 പേർക്കാണ് ഡിസംബറിൽ ജോലി കിട്ടിയത്. ഇതാകട്ടെ നിരീക്ഷകർ വിലയിരുത്തിയ…

Read More

സ്വര്‍ണവില ലക്ഷത്തിലെത്താന്‍ ഇനി വെറും 1200 രൂപ കൂടി; ഇന്നും വര്‍ധന, പവന് വര്‍ധിച്ചത് 600.

കൊച്ചി:സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. പവന്‍ വില ലക്ഷം തൊടാന്‍ ഇനി വെറും 1200 രൂപ കൂടിയേ വേണ്ടൂ എന്നിടത്താണ് ഇന്ന് വില. 600 രൂപയുടെ വര്‍ധനയാണ് പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച നേരിയ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്‍ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില്‍ 20 രൂപയുടെ കുറവാണുണ്ടായത്. 10,095 രൂപയായാണ്…

Read More

സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയായിരുന്നു വില. ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. പവന് 600 രൂപ താഴ്ന്ന് 89,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ 1,720 രൂപ…

Read More