AI girlfriend

സ്വർണ വിലയിൽ വൻ ഇടിവ്. പവന് 1,920 രൂപ കുറഞു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1,920 രൂ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന് 92,120 രൂപയായി. 14 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമായി. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,785 രൂപയാണ് ഇന്നത്തെ വില. പവന് 46,280 രൂപയിലെത്തി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്കുകൾ
സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

Leave a Reply

Your email address will not be published. Required fields are marked *