പ്ലസ്ടുക്കാർക്ക് പൈലറ്റാകാം: IGRUA പരീക്ഷക്ക് അപേക്ഷ വിളിച്ചു

പൈലറ്റ് പരിശീലനത്തിനു ഇന്ത്യയിലെ മികച്ച സ്ഥാപനമായ അമേത്തിയിലെ *ഇന്ദിരഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി( (IGRUA) 2027 ജനുവരി ,ജൂലൈ ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകദേശം 36 മാസത്തിനകം മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്ട്രുമെന്റ് റേറ്റിങ് അടക്കമുള്ള കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) പ്രോഗ്രാം പൂർത്തിയാക്കാം. ഏവിയേഷൻ ബിരുദം പൈലറ്റ് ലൈസൻസിനോടൊപ്പം നേടാനും അവസരമുണ്ട്. *അപേക്ഷകർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഓരോന്നിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. *കംപ്യൂട്ടറധിഷ്ഠിത പ്രവേശന പരീക്ഷ മെയ് മൂന്നിന് നടക്കും.
അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി 13/04/2026

🔗 *അപേക്ഷിക്കാനുള്ള ലിങ്ക്* : https://igrua.gov.in/igrua-entrance
➖➖➖➖➖➖

Leave a Reply

Your email address will not be published. Required fields are marked *