IRGC ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന് റിപ്പോർട്ട്

ടെൽ അവീവ്:IRGC ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന
ഇസ്റാഈൽ ന്യൂസ് ഏജൻസി.
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഹിസ്ബുള്ള നേതാക്കളായ നസ്രല്ല, സഫീദ്ദീൻ എന്നിവരെ ഇല്ലാതാക്കുന്നതിലും, ഖാംനെയെയും ഉന്നത IRGC ജനറൽമാരെയും ഇല്ലാതാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്
മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം അക്രമണ സമയത്തിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇറാന്റെ സൈനിക രഹസ്യം
വലിയ തോതിൽ
ചോർത്തപ്പെട്ടു
എന്ന്
കണ്ടെത്തിയിരുന്നു. ഐആർജിസിയുടെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന്റെ തലവനും കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയുമായ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനിയെ സ്വന്തം റെവല്യൂഷണറി ഗാർഡുകൾ വധിച്ചതായാണ് നേരത്തെ പുറത്തു വന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹം ആവർത്തിച്ചു രക്ഷപ്പെട്ടതും ഇദ്ദേഹത്തിൽ സംശയം ജനിപ്പിച്ചു – സുപ്രീം നേതാവ് ഖമേനിയെയും നിരവധി ഉന്നത കമാൻഡർമാരെയും കൊലപ്പെടുത്തിയ ബോംബാക്രമണം ഉൾപ്പെടെയുള്ള സന്ദർഭത്തിൽ ഇദ്ദേഹത്തിൻ്റെ രക്ഷപ്പെടൽ സംശയി ച്ചിരുന്നു.
ഖുമേനിയുടെ സമീപത്തായിരുന്നിട്ടും നിരവധി കൊലപാതക ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും മാർച്ച് 1 ലെ മാരകമായ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത് മൊസാദിലേക്കാണ് സംശയം നീണ്ടത്.
അദ്ദേഹത്തിൻ്റെ ‘രക്ഷപ്പെടൽ’
വലിയ വഞ്ചനയുടെ തെളിവായി ഇറാൻ സേന കണ്ടതായി ആരോപിക്കപ്പെടുന്നു, കൃത്യമായ ഇസ്രായേലി, അമേരിക്കൻ ലക്ഷ്യങ്ങൾ കാണിച്ചു കൊടുക്കാൻ ചിലരെ മൊസാദ് ഉപയോഗപ്പെടുത്തിയ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *