കുറ്റിക്കാട്ടൂർ എളമ്പിലാശ്ശേരി സൈനബ ഹജ്ജുമ്മ നിര്യാതയായി.
കുറ്റിക്കാട്ടൂർ: എളമ്പിലാശ്ശേരി
പരേതനായ മുഹമ്മദ്ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ 82 .
നിര്യാതയായി
മക്കൾ: ‘കോയഹാജി,മൊയ്ദീൻ കോയ, കബീർ;ബഷീർ,ഗഫൂർ.
റംല, റസിയ, റഷീദ
മരുമക്കൾ: ഹസ്സൻകോയ
സിദ്ദീഖ്, ഷമീർ
ആയിശബി , സൽമ, ജുനൈദ , സാജിത , അമീറ
മയ്യത്ത് നിസ്‌ക്കാരം ഇന്ന് ( വെ
ള്ളി) വൈകീട്ട് 7 ന് ചാലിയറക്കൽ താഴം പള്ളിയിൽ. 7.15 ന് കണിയാത്ത് ജുമ മസ്ജിദിലും

