വടക്കഞ്ചേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസെടുത്തു. നേഘയുടെ ഭ൪ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത് . യുവതി ജീവനൊടുക്കിയതാണെന്ന് പ്രാഥമിക പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ നേഘയുടെ ഭ൪ത്താവ് പ്രദീപിന്‍റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു

വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെതിരെ കേസ്
നേഘയുടെ ഭ൪ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *