മെക് സെവൻ ഹെൽത് ക്ലബ്ബ് കുറ്റിക്കാട്ടൂർ സെൻ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കുറ്റിക്കാട്ടൂർ: രാജ്യത്തിൻ്റെ 79-ാമത് സ്വാതന്ത്ര്യ ദിനം
മെക് സെവൻ ഹെൽത്ത് ക്ലബ്ബിൻറെ
സെന്ററുകളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ദേശീയ പതാക ഉയർത്തി അംഗളുടെ പ്രതിഞ്ജ ചടങ്ങുകൾ സംഘടിപ്പിച്ചു.
മെക് സെവൻ കുറ്റിക്കാട്ടൂർ പുരുഷ- വനിത സെൻ്റർ സംയുക്തമായി നടത്തിയ പരിപാടിയിൽ പെരുവയൽ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട് പതാക ഉയർത്തി.
ചടങ്ങിൽ സെൻ്റർ ചെയർമാൻ എം.സി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കോ- ഓഡിനേറ്റർ റഹ്മാൻ കുറ്റിക്കാട്ടൂർ  അബ്ദുല്ലക്കോയ  ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു

സിംല മൂസക്കോയ ഹാജി, എൻ. കെ. ജാഫർ ഹാജി , മുഹമ്മദ് റാഫി, മുനീർ ഇടികയിൽ, പ്രശോഭ്, സിറാജ് പറക്കോളിൽ
വനിത സെൻ്റർ കോ ഓഡിനേറ്റർ നിഷ കെ.പി. , ജമീല എം.എസ്. കെ , ഷീബ, ശ്യാമള , തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *