ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി .
കുറ്റിക്കാട്ടൂർ: ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി
കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ മൂസക്കാണ്
പൊതുമരാമത്ത് വകുപ്പും പെരുവയൽ പഞ്ചായത്തും നോട്ടീസ് നൽകിയത്.ഫൈൻ അടച്ചു റോഡ് ക്ലീൻ ചെയ്യാനാണ് ഉത്തരവിട്ടത്. ടൗണിൻ്റെ കിഴക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തിരിക്കുന്ന
ബസ് ബേയിലേക്കാണ് കെട്ടിടത്തിനടുത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നുമുള്ളചളിയും വെള്ളവും തള്ളിയത്നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുകയായിരുന്നു.
നോട്ടീസ് കിട്ടിയിട്ടും ചളി പൂർണമായും നീക്കൻ ചെയ്യാൻ ഉടമ തയ്യാറായിട്ടില്ല. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
വീഡിയോ
https://www.facebook.com/share/v/1Cfh1EGcxK/

