ഫുട്ബാൾ മത്സരത്തിലെ തർക്കത്തിനിടയിൽ 18 കാരൻ കുത്തേറ്റു മരിച്ചു.

തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തിലെ തർക്കത്തിനിടയിൽ യുവാവിനെ കുത്തിക്കൊന്ന

തിരുവനന്തപുരത്ത്  ചെങ്കൽചൂള രാജാജി നഗർ സ്വദേശി അലൻ (18)  ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തിരുവന്തപുരം മോഡൽ സ്‌കൂളിൽ നടന്ന ഫുട്‌ബോൾ മത്സരത്തെ തുടർന്നുള്ള തകർക്കമാണ് അലന്റെ കൊലപാതകത്തിൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *