സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി.

കുറ്റിക്കാട്ടൂർ:
കുറ്റിക്കാട്ടൂർ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി
കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർഥി ഫുആദിനെയാണ്
ഡിസം 8 മുതൽ കാണാതായത്.
രാവിലെ സ്കൂളിൽ എത്തിയ ഫുആദ്
ഉച്ചക്ക് ഒരു മണിക്ക് തൊട്ടടുത്ത പള്ളിയിലേക്ക് പ്രാർത്ഥനക്ക് പോയതാണെന്ന് പറയുന്നു. ശേഷം
വിദ്യാർത്ഥി ക്ലാസ്സിലോ വീട്ടിലോഎത്തിയിരുന്നില്ല.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ബംഗളുരുവിലുള്ള തായി വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *