കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.. ഫസീലയെയും വൈ .പ്രസിഡണ്ടായി വിനോദ് പടനിലം.
കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീലയെയും വൈ .പ്രസിഡണ്ടായി വിനോദ് പനിലത്തെയും തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സി.വി. ഷംജിത്, വൈ പ്രസിഡണ്ട് ഷംസീറ സമീറും ചുമതലയേറ്റു.

പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ആർ.വി. ജാഫർ പ്രസിഡണ്ടായി.
സുബിത തോട്ടാ ഞ്ചേരി വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു പെരുമണ്ണയിൽ കെ.പി.രാജൻ പ്രസിഡണ്ട്, യു.കെ. റുഹൈമത്ത് വൈ പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തു.


