കേരള സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷ പരീലനം : അക്കാഡമിയിൽ അപേക്ഷിക്കാം
തിരുവനന്തപുരം: [10vision}കേരള സ്റ്റേറ്റ് സിവിൽ സർവീസ അക്കാഡമിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽഏപ്രിൽ 27-ന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി എന്നിവിടങ്ങളിലെ അക്കാഡമി കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 21 മുതൽ https://kscsa.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി അക്കാഡമിയുടെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

