കേരളത്തിൻ്റെ ഭരണ ചക്രം തിരിക്കാൻ മുഖ്യ മന്ത്രി വി ഡി സതീഷനൊപ്പം 20 പേർ മന്ത്രിമാരായി സത്യ പ്രതിഞ്ജ ചെയ്തു.
കേരളത്തിൻ്റെ
ഭരണ ചക്രം തിരിക്കാൻ മുഖ്യ മന്ത്രി വി ഡി സതീഷനൊപ്പം
20 പേർ മന്ത്രിമാരായി സത്യ പ്രതിഞ്ജ ചെയ്തു സി. പി ജോൺ ഒഴികെ മറ്റുള്ളവരെല്ലാം ദൈവ നാമത്തിൽ പ്രതിഞ്ജ ചൊല്ലി.
പി കെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എ പി അനിൽകുമാർ, എൻ ശംസുദ്ദീൻ ,പി സി വിഷ്ണുനാഥ് , റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീർ, വി അബ്ദുൽ ഗഫൂർ എന്നിവർ സത്യപ്രതിഞ്ജ ചെയ്തു. കെ മുരളീധരൻ ഇംഗ്ലീഷിലാണ് സത്യപ്രതിഞ്ജ ചെയ്തു .

