AI girlfriend

കോഴിക്കോട് ബാറിന് മുമ്പിൽ യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: നഗര മധ്യത്തിൽ കൊലപാതക. മാവൂർ റോഡിൽ
കെ.എസ്. ആർ ടി സി ക്ക് തൊട്ടടുത്ത യാഷ് ബാറിനു മുമ്പിൽ യുവാവിനെ കുത്തിക്കൊന്നു
എടവണ്ണ സ്വദേശി ആദിലാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം .ബാറിൽ നിന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു പോലീസ് പ്രതിയെ അന്വേഷിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *