ബീഫ് കടത്തിയെ ന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾ മര്‍ദ്ദിച്ചു.
പറ്റ്‌ന: ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾമര്‍ദ്ദിച്ചു
ബിഹാറിലെ ഗോപാല്‍ഗഡിലെ മാതിയ പ്രദേശത്താണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. യുവാവിനെ മര്‍ദ്ദിച്ച ശേഷം ഹിന്ദുത്വര്‍ പോലിസിന് കൈമാറി. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലിസ് മർദ്ദനമേറ്റ യുവാവിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

