ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ; കർണാടകയിൽ അമ്പരപ്പിച്ച കല്യാണം!

ബംഗളുരു:ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ സോഷ്യൽ മീഡിയയിൽ വൈറലായി കർണാടകയിൽ അപൂർവ്വ കല്യാണമായി  ഇത് മാറി.കർണാടകയിലെ ചിത്രദുർഗയിൽ നടന്ന ഒരു അത്യപൂർവ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുപത്തഞ്ച വവയസ്സുകാരനായ വസിം ഷെയ്ഖ് തന്റെ ഉറ്റ കൂട്ടുകാരികളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദാർ എന്നിവരെ ഒരേ വേദിയിൽ വെച്ച് ജീവിതസഖിമാരാക്കി. ഈ ‘ബഹുഭാര്യത്വം’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഒക്ടോബർ 16-ന് ഹോരപ്പേട്ടിലെ എം.കെ പാലസിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹത്തിൽ വസിമിനും രണ്ട്…

Read More

യുദ്ധഭൂമിയിൽ എത്തിയ പ്രണയത്തിന് സാഫല്യം…… യുക്രയിനിലെ യൂലിയക്ക് കേരളത്തിൽ താലി ചാർത്തി…

പ്രണയിനിയെ തേടി യുദ്ധഭൂമിയിൽ എത്തിയ കാമുകൻറെ കഥ ചെറുതായിരിക്കില്ല … പക്ഷേ അവസാനം താലി ചാർത്തി അവരെ സ്വന്തമാക്കിയ കഥയും ഇതോടൊപ്പം ഉണ്ട്…. ചേർത്തല സ്വദേശി വിനായക്‌ മൂർത്തിയും യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും വിവാഹിതരായത് ഒരു യുദ്ധം അവസാനിച്ച മട്ടിലാണ്. ഓൺലൈൻ ക്ലാസിലൂടെ പരിചയപ്പെട്ട യുക്രയിൻനിലെ യൂലിയയെ കാണാൻ ചേർത്തലയിൽ നിന്ന് യുക്രയ്നിൽ എത്തിയ   വിനായകിന് പക്ഷേ നേരിടേണ്ടിവന്നത് റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ ഭീതിപ്പെടുത്തുന്ന നാളുകളായിരുന്നു. തികച്ചും കാമുകൻ യുദ്ധഭൂമിയിൽ അകപ്പെട്ടു. യൂലിയയുടെ…

Read More

ഒന്നും സംസാരിക്കാതെ ദമ്പതികൾ ഒന്നിച്ചു ജീവിച്ചത് 20 വർഷം, ഇതിനിടയിൽ 3മക്കൾ…വൈറലായി കുടംബ കഥ …..

ടോക്കിയോ:’ഒന്നിച്ചു ജീവിക്കുമ്പോഴും ഒരക്ഷരം സംസാരിക്കാതിരിക്കാൻ പറ്റുമോ? പ്രത്യേകിച്ച് ദമ്പതികൾക്ക് ഏറിയാൽ ഒന്നോ രണ്ടോ ദിവസം കൂടിയാൽ അല്പ ദിവസം …. ഇതൊന്നും വാർത്തയല്ല. എന്നാൽ ഒന്നിച്ചു ജീവിച്ച് മൂന്ന് കുട്ടികളുണ്ടായി ദമ്പതികളായി കഴിയുന്ന രണ്ടു പേർ മിണ്ടാതിരുന്നത് 20 വർഷം 20 വർഷം വരെ ഭാര്യയോടെ ഒരക്ഷരം പോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ നാരയില്‍ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം…

Read More