മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും
മംഗലാപുരം: മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ (മാര്‍ച്ച് ഒന്നിന്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.*_16621/16622 ആണ് ട്രെയിന്‍ നമ്പര്‍_*. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. സമയക്രമം അറിയാം മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന് എത്തും. 2024…

