എ ഡബ്ലി യു എച്ച് എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ ; ഫെബ്രുവരി 5, 6, 7 വിവിധ പരിപാടികൾ

കുറ്റിക്കാട്ടൂർ: ( കോഴിക്കോട്) മലബാറിൽ സാങ്കേതി വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനക ളർപ്പിച്ച കുറ്റിക്കാട്ടൂരിലെ എ ഡബ്ലി യു എച്ച്( അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ദി ഹാൻഡികാപ്പ്ഡ് ) എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ. രണ്ടര പതിറ്റാണ്ട് പിന്നിട്ട കോളേജ് ൻ്റെസിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 5, 6, 7 തിയ്യതികളിൽ കോളേജ് കാമ്പസിൽ നടക്കും. കാമ്പസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സബീന എം.വി പറഞ്ഞു .https://youtu.be/WVW9Aw3AoSk?si=RJNY9C3NycyOLNda ‘കോളേജിൻ്റെ അക്കാദമിക…

Read More

ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിയെയും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി . ഇവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

കോഴിക്കോട് :ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിക്കും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി  ഇവർക്ക്  വേണ്ടി 17കി.മീറ്റർ ദൂരം തിരിച്ച് ഓടിയ കെ.എസ് ആർ.ടി. സി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം… അർധരാത്രിയിൽ ബസിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയ യുവതിയെയും കുഞ്ഞിനെയുമാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരം നിന്നു കോഴിക്കോട് വഴി മാനന്തവാടിയിലേക്ക് പോകുന്ന KL 15 A 2964…

Read More

ജില്ല പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം; കേരളത്തിലെ പാലിയേറ്റീവ് പ്രവർത്തനം ലോകത്തിന് മാതൃക – ഡോ. സുരേഷ് കുമാർ

ജില്ലാ പാലിയേറ്റീവ് വോളണ്ടിയർ സംഗമം സമാപന സെഷൻ Dr. ഇദ്രീസ് ഉദ്ഘാടനം ചെയ്യുന്നു കുറ്റ്യാടി: “കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണം” എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) സംഘടിപ്പിച്ച ജില്ലാ വോളണ്ടിയർ സംഗമം WHOCC ഡയറക്ടർ ഡോ. സുരേഷ് കുമാർ കെ. സംഗമം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ രംഗത്ത് വോളണ്ടിയർമാരുടെ ഇടപെടൽ ലോകമാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുണനിലവാരമുള്ളതും അന്തസ്സുറ്റതുമായ പരിചരണം കിടപ്പിലായവർക്ക് ഉറപ്പാക്കാൻ പാലിയേറ്റീവ് പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കണമെന്ന് സമ്മേളനത്തിൽ പ്രാസംഗികർ…

Read More

ദീപകിന്റെ ആത്മഹത്യയിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു

’കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത. സാമൂഹിക മാധ്യമത്തിൽ വിഡിയോ പങ്കുവെച്ച യുവതിക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. മെഡിക്കൽ കോളജ് പൊലീസ് ആണ് കേസടുത്തത്. യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകിയിരുന്നു. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നോർത്ത് സോൺ ഡിഐജിയോട് നിർദ്ദേശിക്കുകയും ചെയ്തു. ബസിൽ വച്ച് ലൈംഗിക അതിക്രമം…

Read More

സിപിഎം ബിജെപിയിലേക്ക് പാലം പണിയുകയാ ണെന്ന് യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ.

കുറ്റിക്കാട്ടൂർ: സിപിഎം ബിജെപിയിലേക്ക് പാലം പണിയുക ണെന്ന് വനിത യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ കുറ്റിക്കാട്ടൂർ മുസ്ലിം ലീഗ്  കമ്മറ്റി പൊതാത്ത് മുഹമ്മദ് ഹാജിഅനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ജനപ്രതിനികൾക്കുള്ള സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് വ്യക്തമായതായും കോഴിക്കോട് കോർപ്പറേഷൻ തെരഞെടുപ്പിൽ അതിൻറെ ആവർത്തനമാണ് നടന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ എടി ബഷീർ അധ്യക്ഷത വഹിച്ചു. എന്നിവർ സംസാരിച്ചു തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളായ ഫാത്വിമ തഹ് ലിയ, സീന അശോക്…

Read More

ട്രെയിനിന്റെ അടിയിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു; അപകടം പാളം കുറുകെ കടക്കുന്നതിനിടെ..

കൊയിലാണ്ടി :പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനടിയിൽ പെട്ട വയോധികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിക്കോടി മഠത്തിൽ രാമചന്ദ്രൻ (67) ആണ് ഇന്നലെ വൈകിട്ട് 6.10ന് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ പാലക്കാട് – കണ്ണൂർ 6031 ട്രെയിനിന്റെ എൻജിന് അടിയിൽ പെട്ടത്. അതേസമയം രണ്ടാം പ്ലാറ്റ്ഫോമിലൂടെ മംഗളൂരു– തിരുവനന്തപുരം ട്രെയിനും എത്തിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.ജാഹിറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്റ്റേഷനിലെത്തി….

Read More