കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ്.
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ് ടോള്‍പ്ലാസയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പ്രത്യേക പാസ് അനുവദിക്കും. മാസത്തില്‍ ഒരിക്കല്‍ ഈ പാസ് എടുത്താല്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കും കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ്. ടോള്‍പ്ലാസയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പ്രത്യേക പാസ് അനുവദിക്കും. മാസത്തില്‍ ഒരിക്കല്‍…

