കുന്ദമംഗലം മണ്ഡലത്തിൽ നിന്ന് 6 എം എ മാർ നിയമ സഭയിൽ !
കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിന് അപൂർവ്വ നേട്ടം. കുന്ദമംഗലം മണ്ഡലത്തിൻ്റെ സ്വന്തം എം . എൽ എ യായ റസാഖ് മാസ്റ്റർക്ക് പുറമെ മണ്ഡലത്തിലെ മറ്റു അഞ്ച് പേർ കൂടി നിയമ സഭയിലുണ്ടാവും. കൊടുവള്ളിക്കാരനായ റസാഖ് മാസ്റ്റർ കുന്ദമംഗലത്തിൻ്റെ സ്വന്തം എം . എൽ എ ആകുമ്പോൾമറ്റു അഞ്ച് പേർ ഈ മണ്ഡലത്തുകാരാണ് ഫാതിമ തഹ് ലിയ ,പി.കെ. ഫിറോസ്, ടി സിദ്ധീഖ് ,രമ്യ ഹരിദാസ് , വിദ്യ ബാലകൃഷ്ണണൻ എന്നിവരാണവർ. 15 വർഷം എൽ ഡി എഫ്…

