മെസ്സി ഇന്ത്യയിൽ എത്തും .ഡിസംബർ 13 ന് മുംബൈയിൽ.. .

മുംബൈ | ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് പര്യടനം. ഡിസംബര്‍ 14ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മെസ്സി എത്തുന്നത്. പരിപാടിയുടെ സംഘാടകരായ വിസ്‌ക്രാഫ്റ്റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം സി എ) ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈ കൂടാതെ കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളിലും മെസ്സി എത്തും. 13 വര്‍ഷത്തിനു ശേഷമാണ് മെസ്സി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനിരിക്കുന്നത്. ഇതിനു മുമ്പ് 2011ല്‍…

Read More

ഇംഗ്ലീഷ് വമ്പന്മാരെ ഇഞ്ചുറിയിൽ തീർത്ത് സൗദി ക്ലബ്; ഫിഫ ക്ലബ് വേൾഡ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ തോല്പിച്ച് അൽ ഹിലാൽ ക്വാർട്ടർ ഫൈനലിലേക്ക്

ഫ്ളോറിഡ: (www.10visionnews.com) ഫിഫ ക്ലബ്ബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ കീഴടക്കി സൗദി ക്ലബ്ബ് അൽ ഹിലാൽ ക്വാർട്ടറിൽ കടന്നു. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ജയം. ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും ക്ലബ്ബ് ലോകകപ്പും നിരാശയുടേതായി. പെപ്പിന്റെ കീഴിൽ ഒരു ടീം ക്ലബ്ബ് ലോകകപ്പിൽ തോൽക്കുന്നതും ഇതാദ്യം. മത്സരത്തിൽ 69 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും സിറ്റിക്ക് സൗദി…

Read More