ഇസ്രയേൽ അമേരിക്ക ഇറാനെ അക്രമിച്ചതിൽ പ്രതിഷേധിച്ച കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് അക്രമിച്ച സംഭവത്തിൽ മരണം ഒമ്പതായി.
വാഷിങ്ടൻ :ഇസ്രയേൽ അമേരിക്ക ഇറാനെ അക്രമിച്ചതിൽ പ്രതിഷേധിച്ച കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് അക്രമിച്ച സംഭവത്തിൽ മരണം ഒമ്പതായി. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമത്തിനിടെയാണ് നിരവധി പേർക്ക് പരുക്കേറ്റത്.

