മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു, ചാലിയാർ പുഴയിൽ12 വയസ്സുകാരൻ മുങ്ങിമരിച്ചു.

മലപ്പുറം:

ചാലിയാർ പുഴയി കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു .മലപ്പുറം എടവണ്ണ കുണ്ടുതോട് ലാണ് 12 വയസ്സുകാരൻ മരിച്ചത്. .കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു എടവണ്ണ കുണ്ടു തോട് ജാഫർ എന്ന ബാപ്പുട്ടിയുടെ മകനാണ്

മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു..

മഞ്ചേരി നറുകര പെട്രോൾ പമ്പിന് സമീപത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ആലത്തൂർപടി സ്വദേശിയും മഞ്ചേരി പോളിടെക്നിക്കൽ വിദ്യാർത്ഥിയുമായ സൽമാനുൽ ഫാരിസ് അധികാരതൊടി മരണപ്പെട്ടു മയ്യത്ത് ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്ൽ ആണു ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *