പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യം
*പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യ*
പൊന്നാനി :മലപ്പുറം പൊന്നാനിയിൽ ബൈക്കിടിച്ച്13 കാരന് ദാരുണാന്ത്യം പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫ് ൻ്റെ മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്.
പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഗുരുതരമായി പരിക്കേറ്റ ഷിബി നാനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

