മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം:മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ച. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റെയും മകൻ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.

തിരൂർ ഫാത്തിമ മാതാ സ്കൂൾ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *