സൂക്ഷ്മ പരിശോധന പൂർണം; ജില്ലയിൽ മത്സര രംഗത്ത് 112 സ്ഥാനാർത്ഥികൾ

കോഴിക്കോട് : നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരശോധന പൂർത്തിയായപ്പോൾ ജില്ലയിലെ 13 മണ്ഡലങ്ങളിൽ മത്സര രംഗത്തുള്ളത് 112 സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് അവസാനിക്കും.

കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്.17 പേർ. കോഴിക്കോട് സൗത്തിലാണ് കുറഞ്ഞ പത്രിക. നാലു പേർ. ബേപ്പൂരിൽ ഒൻപത് , ബാലുശ്ശേരി അഞ്ച്, എലത്തൂർ 10, കോഴിക്കോട് നോർത്ത് 10, കുന്ദമംഗലം 10, കുറ്റ്യാടി ആറ്, നാദാപുരം ഏഴ്, പേരാമ്പ്ര 10 , കൊയിലാണ്ടി ഏഴ് , തിരുവമ്പാടി എട്ട് , വടകര ഒൻപത് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

*ബേപ്പൂർ*

പി.എ മുഹമ്മദ് റിയാസ് (സി.പി.എം), മുഹമ്മദ് റിയാസ് പി.സി, മുഹമ്മദ് അസ്ലം, അൻവർ പി.വി, അൻവർ അലി ഹസ്സൻ, അൻവർ, അൻവെർ (എല്ലാവരും സ്വതന്ത്രൻ), പ്രകാശൻ കെ.പി (ബി.ജെ.പി).

*ബാലുശ്ശേരി*

അഭിജിത്ത് (സ്വത.), സൂരജ് കെ (സ്വത.), സതീഷ് (ബി.ജെ.പി), സൂരജ് (ഐ.എൻ.സി), സച്ചിൻദേവ് (സി.പി.എം).

*എലത്തൂർ*

അബ്ദുൾ ബാസിത് അത്തോളി (എ.എ.പി), ദേവദാസ് ടി (ബി.ജെ.പി), അഡ്വ. വിദ്യ ബാലകൃഷ്ണൻ (ഐ.എൻ.സി), പ്രേമരാജൻ എൻ (സ്വത.), രാജു (സ്വത.), എ.കെ ശശീന്ദ്രൻ (എൻ.സി.പി എസ്പി), പി.കെ ശശീന്ദ്രൻ (എൻ.സി.പി), വി.കെ ശശീന്ദ്രൻ (സ്വത.), പി.എം ശ്രീകുമാർ( എസ്.യു.സി.ഐ.സി), അഡ്വ.സുമിൻ എസ് നെടുങ്ങാടൻ (സ്വത.)
കോഴിക്കോട് ലൈവ്

*കൊടുവള്ളി*

ഫിറോസ് (സ്വത.), സലീം (സ്വത.) ഫിറോസ് (സ്വത.), ഫിറോസ് (സ്വത.), ബാബു കെ (സി.പി.എം), മുഹമ്മദ് സലീം (സ്വത.), ലക്ഷ്മണൻ കെ.പി താമരശ്ശേരി (സ്വത.), ഫിറോസ് മുഹമ്മദ് (സ്വത.), സലീം (സ്വത.), അബ്ദുൾ ഷുക്കൂർ (സ്വത.), ഷഹീദ സി.പി (ഇക്വാലിറ്റി പാർട്ടി ഒഫ് ഇന്ത്യ), സുനിൽ കുമാർ എൻ (റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ(എ), സാജിർ കെ (സ്വത.), ബാവൻ കുട്ടി (എ.എ.പി), ഫിറോസ് പി.കെ (ഐ.യു.എം.എൽ), രമ്യ (ബി.ഡി.ജെ.എസ്), ഗിരി (ബി.ഡി.ജെ.എസ്).

*കോഴിക്കോട് നോർത്ത്*

തോട്ടത്തിൽ രവീന്ദ്രൻ (സി.പി.എം), നവ്യാ ഹരിദാസ് (ബി.ജെ.പി ), അഡ്വ. കെ.ജയന്ത് (ഐ.എൻ.സി), രവീന്ദ്രൻ (സ്വത.), ഡോ. അൽഫോൻസ മാത്യു ടീച്ചർ (എ.എ.പി ), ജയന്ത്.എസ് (സ്വത.), രവീന്ദ്രൻ (സ്വത.), രവീന്ദ്രനാഥൻ നായർ (സ്വത.), ജയന്ത് കുമാർ (സ്വത.), സജീന.എ (എസ്.യു.സി.ഐ.സി).

*കോഴിക്കോട് സൗത്ത്*

റനീഷ് ടി (ബി.ജെ.പി), ഹമീദ് (ഐ.എൻ.എൽ), ഫൈസൽ ബാബു (ഐ.യു.എം.എൽ), അഹമ്മദ്(ഐ.എൻ.എൽ ).

*കുന്ദമംഗലം*

സജീവൻ വി.കെ (ബി.ജെ.പി), മുഹമ്മദ് അലി മഠത്തിലംതൊടി (സ്വത.), സന്തോഷ് പി.ടി (ഓൾ ഇന്ത്യ ഹിന്ദുസ്ഥാൻ കോൺഗ്രസ് പാർട്ടി), അബ്ദു റസാക് (ഐ.യു.എം.എൽ), അബ്ദു റസാക് (സ്വത.), റഹീം പി (സ്വത.), റഹിം (സ്വത.), അബ്ദുൾ റസാക് (സ്വത.), പി.ടി.എ റഹിം (സ്വത.), പ്രേമനാഥ് പി.കെ (സി.പി.എം).

*കുറ്റ്യാടി*

കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (സി.പി.എം), പാറക്കൽ അബ്ദുള്ള (ഐ.യു.എം.എൽ), അബ്ദുള്ള (സ്വത.), കുഞ്ഞമ്മദ് കുട്ടി (സ്വത.), അബ്ദുള്ള (സ്വത.), രാമദാസൻ മണലേരി (ബി.ജെ.പി).

*നാദാപുരം*

വിപിൻ ചന്ദ്രൻ (ബി.ജെ.പി), അഭിജിത്ത് കെ.എം (സ്വത.), അഭിജിത്ത് (സ്വത.), പദ്മകുമാർ (സ്വത.), വസന്ത(സ്വത.), അഭിജിത്ത് (ഐ.എ.ൻസി), വസന്തം.പി (സി.പി.ഐ).

*പേരാമ്പ്ര*

ഫാത്തിമത്ത് റുക്സാന.പി (സ്വത.), രാമകൃഷ്ണൻ (സ്വത.), ഫാത്തിമ നസ്രി.വി (സ്വത.), രാമകൃഷ്ണൻ (സ്വത.), മോഹനൻ (ബി.ജെ.പി), പി.കെ ബിജു (സ്വത.), അഖിൽകുമാർ എ.എം (കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) റെഡ് സ്റ്റാർ), ഫാത്തിമ തഹ്ലിയ, (ഐ.യു.എം.എൽ), രഞ്ജിത്ത് മലയിൽ (എ.എ.പി), ടി.പി രാമകൃഷ്ണൻ (സി.പി.എം).

*കൊയിലാണ്ടി*

പ്രഫുൽ കൃഷ്ണൻ(ബി.ജെ.പി), ദാസൻ (സ്വത.), മുസ്തഫ പി.കെ (എ.എ.പി), പ്രവീൺകുമാർ.കെ(ഐ.എൻ.സി), ദാസൻ (സി.പി.എം), പ്രവീൺകുമാർ (സ്വത.), പ്രവീൺ (സ്വത.).

*തിരുവമ്പാടി*

വിൽസൺ റോക്കി (സ്വത.), പ്രണവ് പ്രഭാകർ (സ്വത.), ലിന്റോ ജോസഫ് (സി.പി.എം), സണ്ണി വി.ജോസഫ് (എ.എ.പി), മുഹമ്മദ് കാസിം (സ്വത.), കാസിം പി.കെ (സ്വത.), കാസിം സി. കെ (ഐ.യു.എം.എൽ), സണ്ണി തോമസ് (ട്വന്റി ട്വന്റി).

*വടകര*

ഭാസ്‌കരൻ (സ്വത.), രമ (സ്വത.), രമ (ആർ.എം.പി), രമ (സ്വത.), ഭാസ്‌കരൻ എം.കെ (ആർ.ജെ.ഡി), രാമകൃഷ്ണൻ(സ്വത.), ചന്ദ്രൻ (ആർ.എം.പി), ഷംസീർ (എ.സ്.ഡി.പി.ഐ), ദിലീപ് (ബി.ജെ.പി).
*

Leave a Reply

Your email address will not be published. Required fields are marked *