കോഴിക്കോട് മയനാട് നിന്ന് വീട് വിട്ടിറങ്ങിയ മാതാവിനെയും മൂന്ന് മക്കളെയും കണ്ടെത്തിയില്ല

കോഴിക്കോട്:കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങിയ മാതാവിനെയും മൂന്ന് മക്കളെയും കണ്ടെത്തിയില്ല. മായനാട് സ്വദേശിനിയായ ഉമ്മയെയും അവരുടെ മൂന്ന് മക്കളെയുമാണ് മെയ് 29 മുതൽ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ പരാതി കൊടുത്തത്
മായനാടിനടുത്ത
പാലക്കോട്ടുവയലിലുള്ള പാറോൽ മീത്തൽ കോട്ടാംപറമ്പ്
മുസ്തഫയുടെ ഭാര്യ സറീനയും
മക്കളായ
ആയിഷാ മിൻഹാ (12) ​ഫാത്തിമ ലിയ (10)​നബീസത്ത് മറിയം (06) എന്നിവരെയാണ് കാണാതായത്.
മായനാട്. വീട്ടിൽ നിന്നും കുറ്റിക്കടവ് വീട്ടിലേക്ക് എന്ന് പറഞാണ് ഇവർ ഇറങ്ങിയത്. അതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ചില സൂചന ലഭിച്ചതായും പറയുന്നുണ്ട് . സ്ഥിരീകരിച്ചിട്ടില്ല.
ഫോട്ടോയിൽ കാണുന്ന വസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്.
​​ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക
​​📱 99471 71718

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ (കോഴിക്കോട്):
​📞 0495 2355744
​📱 94979 80749

Leave a Reply

Your email address will not be published. Required fields are marked *