ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് മരിച്ചു.
- ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് (68) മരിച്ചു.
ഭാര്യ: സൽമ വണ്ടൂർ.
മക്കൾ: ദിൽകുഫിൽ, ദിൽകുശ്, ദിൽഷാന, ദിൽഷാദ.
മരുമക്കൾ: മുനീർ കുനിയിൽ, ജിയാസ് ചേന്ദമംഗലൂർ, സഫ്ന എരഞ്ഞിമാവ്, അമ്‌ന ഫാത്തിമ.
സഹോദരങ്ങൾ:അബ്ദുസ്സമദ്, അബ്ദുൽ മജീദ്, സലീം, അശ്റഫ്, മുജീബ്, ബുശ്റ, പരേതയായ സാബിറ.
മയ്യിത്ത് നമസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 11.30 ന് ഒതയമംഗലം പള്ളിയിൽ.

