അസം കുടിയൊഴിപ്പിക്കൽ; എസ് ഡി പി ഐ പ്രതിഷേധം.
കുറ്റിക്കാട്ടൂർ : എസ് ഡി പി ഐ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസമിലെ
ബുൾഡൊസർ രാജിനെതിരെയും, വംശവെറിക്കെതിരെയും കുറ്റി കാട്ടൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി വൈസ് പ്രസിഡന്റ് റഷീദ് പി പി,സെക്രട്ടറി അഷറഫ് കുട്ടിമോൻ,പി റഷീദ്, സീനത് കുറ്റികാട്ടൂർ, സബൂറ, ഷർജിന റഷീദ് കെ പി
എന്നിവർ നേതൃത്വം നൽകി.

