ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വീഡിയോ..

 

 

താമരശ്ശേരി:ചുരം ആറാം വളവിൽ ലോറിയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഏകദേശം എട്ടോളം വാഹനങ്ങൾ അപകട്ടത്തിൽപെട്ടിട്ടുണ്ട് ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *