പൂവാട്ടുപറമ്പ കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി നിര്യതനായി.

പൂവാട്ടുപറമ്പ് : കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി ( 92) നിര്യതനായി മക്കൾ: അലവി മാസ്റ്റർ ( പൂവാട്ടുപറമ്പ് ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്), വി സി അബൂബക്കർ മാസ്റ്റർ ( ഒമാനൂർ സ്കൂൾ റിട്ട. അധ്യാപകൻ) , മുനീർ മാസ്റ്റർ ( റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), ആമിന, സുഹറ. മരുമക്കൾ : കോയ പെരുമണ്ണ, സാലിം പുൽപറമ്പ്, ഷാഹിന , ജഷീല, ഷഫീല. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പുവ്വാട്ടു പറമ്പ ടൗൺ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *