കുറ്റിക്കാട്ടൂർ അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി.

കുറ്റിക്കാട്ടൂർ : ആനക്കുഴിക്കര പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ് 80 വയസ് മരണപ്പെട്ടു.
മക്കൾ : ആയിഷ, ഇസ്ഹാഖ്,( സ്വീറ്റ് വാലി കട്ടാങ്ങൽ ) , സാജിദ, ഹഫ്സ, ഹബീബ.
മരുമക്കൾ : പരേതനായ സുലൈമാൻ കൊടുവള്ളി,ഉമ്മർ പുതിയപാലം, ഉമ്മർ ചെറുവറ്റക്കടവ്, ഹാജറ കൊമ്മേരി. ബശീർ പയ്യാനക്കൽ,

Leave a Reply

Your email address will not be published. Required fields are marked *