തദ്ദേശ തെരഞ്ഞെടുപ്പ്; മാവൂർ ഗ്രാമ പഞ്ചായത്തും ഫറോക്ക് നഗര സഭയും സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ മാവൂർ ഗ്രാമ പഞ്ചായത്തും ഫറോക്ക് നഗര സഭയും സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്ത
മാവൂർ ഗ്രാമപഞ്ചാത്തിലെ സംവരണ വാര്‍ഡുകള്‍
വാർഡ്-01- ജനറൽ
വാർഡ്-02-ജനറൽ
വാർഡ്-03-എസ് സി (ജനറൽ)
വാർഡ്-04- വനിത സംവരണം
വാർഡ്-05-ജനറൽ
വാർഡ്-06- വനിത സംവരണം
വാർഡ്-07- വനിത സംവരണം
വാർഡ്-08-ജനറൽ
വാർഡ്-09-ജനറൽ
വാർഡ്-10- വനിത സംവരണം
വാർഡ്-11- വനിത സംവരണം
വാർഡ്-12- വനിത സംവരണം
വാർഡ്-13-എസ് സി (വനിത)
വാർഡ്-14- വനിത സംവരണം
വാർഡ്-15- വനിത സംവരണം
വാർഡ്-16-ജനറൽ
വാർഡ്-17-ജനറൽ
വാർഡ്-18- ജനറൽ വാർഡ്-19- വനിത സംവരണം.
ഫറോക്ക് നഗര സഭ സംവരണ പട്ടിക
1-പാതിരിക്കാട്……ജനറൽ
2-കോലോളിതറ…. വനിത
3-ചെനപ്പറമ്പ്നോർത്ത്. ജനറൽ
4-ഫറോക്ക്………….ജനറൽ
5-ഫറോക്ക് ടൗൺ…വനിത
6-ചന്തക്കടവ്………ജനറൽ
7-കോട്ടപ്പാടം………..വനിത
8-പേട്ട സൗത്ത്……ജനറൽ
9-പേട്ട നോർത്ത്…ജനറൽ
10-ചുങ്കം…………..ജനറൽ (SC)
11-കക്കാട്ടുപാറ….വനിത
12-വാഴപൊറ്റതറ..വനിത
13-കള്ളിതൊടി…..ജനറൽ
14-കുന്നത് മോട്ട…ജനറൽ
15-കള്ളിക്കൂടം……വനിത
16-കാരാളിപറമ്പ്..വനിത
17-പെരുമുഖംടൗൺ വനിത
18-മലയിൽ താഴം.വനിത
19-പുല്ലിക്കടവ്…….വനിത (SC)
20-പെരുമുഖം…..വനിത
21-പെരുമുഖംവെസ്റ്റ്… ജനറൽ
22-കല്ലംമ്പാറ………….വനിത
23-വെസ്റ്റ് കല്ലംമ്പാറ.. വനിത
24-മുത്തുവാട്ട് പാറ..വനിത
25-പുതുക്കഴിപാടം…ജനറൽ
26-നല്ലൂരങ്ങാടി………ജനറൽ
27-ഫറോക്ക്ഈസ്റ്റ്..വനിത
28-നല്ലൂർ. .വനിത
29-പുറ്റേക്കാട്.. .ജനറൽ
30-അമ്പലങ്ങാടി……വനിത (SC)
31-മൂന്നിലാംപാടം….വനിത
32-പുറ്റേക്കാട് വെസ്റ്റ്..ജനറൽ
33-പൂത്തോളം..വനിത
34-ചെനപറമ്പ് സൗത്ത്..ജനറൽ
35-പാണ്ടിപ്പാടം……..ജനറൽ
36-തെക്കേതല……. ജനറൽ
37-കോതോർതോട്.. ജനറൽ (SC)
38-മഠത്തിൽപാടം…ജനറൽ
39-ഇരിയമ്പാടം……..ജനറൽ

