മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി.
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി പഴയ നിരക്കില്‍ തന്നെയാകും ടോള്‍ ഈടാക്കുക. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.നേരത്തെ ടോൾ പിരിവ് നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

