വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

മ​നാ​മ: വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി (62) ആണ് മരിച്ചത്.

ഭാര്യ: ശൈല. മക്കൾ: മാലിക് റുസ്താൻ, മൻസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *